ഏട് മാസിക . 2009 december

രചനകള്‍ മെയില്‍ ചെയ്യുക.
eadumasika@gmail.com

12/2/09

എന്നാണ് നീയൊരു മാലാഖയെപ്പോലെയാവുക?

..................................



അമേരിക്കാ,
നാമെന്നാണ്
ഈ യുദ്ധം
അവസാനിപ്പിക്കുക ?

നീ നിന്‍റെ
ആറ്റംബോംബ്
കൊണ്ടുപോയി പുലയാട്...

എനിക്ക്
തീരെ സുഖം തോന്നുന്നില്ല
എന്നെ
ബുദ്ധിമുട്ടിക്കാതിരിക്കൂ...
എന്‍റെ മനസ്സ്
ശരിയാകും വരെ
ഞാനിനി
കവിത എഴുതില്ല.

അമേരിക്കാ,
എന്നാണ് നീയൊരു
മാലാഖയെപ്പോലെയാവുക?

1 comment:

  1. മാലോകരെ മുഴുവൻ പേടിപ്പിക്കുവാൻ മാലപ്പടക്കം കൊണ്ടുനടക്കുന്നവർക്ക് എങ്ങിനെ മാലാഖയാകാൻ പറ്റും ..മാഷെ ?

    ReplyDelete